മഹന്മാരുടെ തോളിലേറിക്കൊണ്ട്
- ഉബുണ്ടുവില് നിന്ന് ഉണ്ടായതും, ഉബുണ്ടുവിനോട് പൊരുത്തപ്പെടുന്നതുമായ ലിനക്സ് മിന്റ്, ഡെബിയന് അടിസ്ഥാനമാക്കിയുള്ള ജിഎന് യു ലിനക്സ് വിതരണമാണ്.
- ഞങ്ങളുടെ നവരീതികളും, ദ്രുതഗതിയിലുള്ള ഉബുണ്ടുവിന്റെ പുരോഗതിയും, ഡെബിയന്റെ ബൃഹത്തായ പാക്കെജ് തിരഞ്ഞെടുപ്പും ലിനക്സ് മിന്ടിനെ വീട്ടുപയോഗത്തിനു ലഭ്യമായ ഏറ്റവും ആകര്ഷകമായ ഡെസ്ക്ടോപ് ആപരേടിംഗ് സിസ്റ്റ്ങ്ങളില് ഒന്ന് ആക്കുന്നു.
- വീടുകളില് ഏറ്റവും കൂടുതല് ഉപയോഗിക്കപ്പെടുന്ന ആപരേടിംഗ് സിസ്റ്റ്ങ്ങളില്, മൈക്രോസാഫ്ട് വിന്ഡോസ്, മാക് ഒ എസ്, ഉബുണ്ടു എന്നിവക്ക് പിന്നാലെ നാലാം സ്ഥാനത്താണ് ലിനക്സ് മിന്റ്.
